Top Storiesഅമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ ഇന്ത്യയിലെത്താന്‍ വേണ്ടത് 75,000 രൂപ; സൈനിക വിമാനത്തില്‍ ഒരാളെ നാടുകടത്താന്‍ ചെലവ് നാല് ലക്ഷവും! നാലിരട്ടി പണം മുടക്കി സൈനിക വിമാനത്തില്‍ ട്രംപ് നാടു കടത്തുന്നത് എന്തിന്? ആദ്യ ഘട്ടത്തില്‍ 5000 കുടിയേറ്റക്കാരെ ഇന്ത്യയില്‍ എത്തിച്ചാല്‍ കോടികളുടെ ചെലവ്മറുനാടൻ മലയാളി ഡെസ്ക്5 Feb 2025 5:57 PM IST